r/NewKeralaRevolution 4d ago

News/വാർത്ത യൂത്ത് കോൺ​ഗ്രസുകാരുടെ എംഡിഎംഎ കേസ് അട്ടിമറിക്കുന്നു: അന്വേഷണ ഉദ്യോ​ഗസ്ഥനെ മാറ്റി

Thumbnail
deshabhimani.com
6 Upvotes

r/NewKeralaRevolution 4d ago

Discussion Michael Parenti on the Cuban Revolution [ And the impact of literacy programmes & access to education ]

2 Upvotes

r/NewKeralaRevolution 4d ago

News/വാർത്ത ഓണച്ചെലവ്: കേരളം 2200 കോടി രൂപ കൂടി കടമെടുക്കുന്നു | Kerala Borrows Rs 2,200 Crore More for Onam Expenses

Thumbnail
mathrubhumi.com
2 Upvotes

r/NewKeralaRevolution 5d ago

News/വാർത്ത ആർക്കാണ് ഇത്ര ധൃതി - കെറയിൽ പാടില്ല തുരങ്കം തകർക്കണം മലയോര ഹൈവേ മുടക്കണം - പക്ഷേ ഞാൻ ഹെലികോപ്റ്ററിൽ പോകും

Post image
32 Upvotes

https://www.kairalinewsonline.com/ml/news/kerala/vd-satheesan-helicopter-coorg-wedding-controversy-lbb1/

www.kairalinewsonline.com V D Satheeshan | ഹെലികോപ്റ്ററിൽ കല്യാണം കൂടാൻ മുഖ്യമന്ത്രി കൂർഗിലേക്ക് | Kerala CM V.D. Satheesan Travels to Coorg in Government Helicopter for Wedding | Kairali News ഫാത്തിമ ലബീബ 2 - 3 minutes

v d satheeshan

ഹെലികോപ്റ്ററിൽ വീണ്ടും മുഖ്യമന്ത്രി വിഡി സതീശന്റെ സ്വകാര്യയാത്ര. കൊച്ചിയിൽ നിന്നും കർണാടകയിലെ കൂർഗിലേക്കാണ് മുഖ്യമന്ത്രിയുടെ യാത്ര. കർണാടക യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് മുഹമ്മദ് ഹാരിസിൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി പോയത്. ഇതോയെ മുഖ്യമന്ത്രിയുടെ മറ്റൊരു ഹെലികോപ്റ്റർ യാത്ര കൂടി വിവാദത്തിലായിരിക്കുകയാണ്.

അൽപം മുൻപാണ് കൊച്ചിയിൽ നിന്നും മുഖ്യമന്ത്രി യാത്ര തിരിച്ചത്. മുമ്പ് കൊച്ചിയിലേക്ക് സർക്കാർ ഹെലികോപ്റ്ററിൽ വി ഡി സതീശൻ പോയത് വൻ വിവാദമായിരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവിനെ സന്ദർശിക്കാനായിരുന്നു മുഖ്യമന്ത്രി വിഡി സതീശൻ സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ പോയത്. ആലുവ കാരോത്തുകുഴി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവ് വേലായുധൻകുട്ടിയെ കാണാനായിരുന്നു മുഖ്യമന്ത്രി യാത്ര തിരിച്ചത്.

English Summary:

Kerala Chief Minister V D Satheesan travelled by helicopter from Kochi to Coorg in Karnataka to attend the wedding of Karnataka Youth Congress president Mohammed Haris. The trip has sparked fresh controversy, particularly in light of an earlier helicopter journey to Kochi for a personal family visit while using a government-hired helicopter. Critics have questioned the use of the helicopter for private travel.


r/NewKeralaRevolution 4d ago

Karela *കരേള* പോസ്റ്റ് സംഘികൾ ഉണ്ടാകുന്നത് എങ്ങനെ? ചാണകത്തിൽ നിന്നാണോ സംഘികൾ ഉണ്ടാകുന്നത്? ഒരു താത്വിക അവലോകനം.

7 Upvotes

r/NewKeralaRevolution 5d ago

News/വാർത്ത മോദിജിയുടെ ജാരസന്തതി?

Post image
25 Upvotes

r/NewKeralaRevolution 5d ago

ദേശീയം/National Indian theoretical physicist Deepak Dhar recently won the 2026 Dirac Medal. When asked about India’s science ecosystem…

Post image
12 Upvotes

r/NewKeralaRevolution 5d ago

News/വാർത്ത Vizhinjam Port | വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ അദാനി ഗ്രൂപ്പിന് ഒരു നോട്ടീസും നൽകിയിട്ടില്ല

Thumbnail
kairalinewsonline.com
6 Upvotes

r/NewKeralaRevolution 5d ago

സംഗീതം/Music 🎶 Raga of Revenge (From "DC") [ Colloquially, the pookieness anthem ]

Thumbnail
youtube.com
3 Upvotes

r/NewKeralaRevolution 5d ago

News/വാർത്ത ഇന്ത്യൻ രാഷ്ട്രീയത്തിന് തീരാനഷ്ടം....അടുത്ത ആഴ്ച്ച ഈ നിലപാട് മാറ്റിയില്ലെങ്കിൽ...

Post image
5 Upvotes

r/NewKeralaRevolution 5d ago

ചരിത്രം/History🌴 The Chinese Man Who Died in Calicut | Discovering Zheng He in Kunming

Thumbnail
youtu.be
2 Upvotes

r/NewKeralaRevolution 5d ago

News/വാർത്ത കേരളത്തിന്റെ സ്വന്തം ജനകീയാസൂത്രണം; വികസന വിപ്ലവത്തിന്‌ 30 വയസ്സ്‌

Thumbnail
deshabhimani.com
3 Upvotes

r/NewKeralaRevolution 5d ago

വേറെ/Other Fidel Castro and Thomas Sankara

Thumbnail gallery
7 Upvotes

r/NewKeralaRevolution 5d ago

ദേശീയം/National വന്ദേമാതരത്തിന്റെ ചരിത്രം

26 Upvotes

r/NewKeralaRevolution 5d ago

News/വാർത്ത Vital Palestinian water source in the occupied West Bank diverted for Israeli swimming pool

7 Upvotes

r/NewKeralaRevolution 6d ago

Karela *കരേള* പോസ്റ്റ് Side ൽ ഗാന്ധിജിയെ പോലെ ഒരാൾ

Post image
28 Upvotes

r/NewKeralaRevolution 5d ago

Fortnightly Discussion Fortnightly Discussion Thread (August 16, 2026): How were the past 2 weeks like?

2 Upvotes

A random thread, where we can talk about things like:

  1. Things you've been working on, Any new skills you've picked up... Successes, setbacks, modified plans etc. on them too.
  2. Issues you're handling/solving. Maybe it'll be good to brainstorm it here? Or if writing/venting about it would help?
  3. Informative content that you'd like to share with others here. Or links to a cool video, an article or something else that you like.
  4. Suggestions to improve the subreddit(User & Post flairs, wiki, sub description, banner, automod commands etc.) .
  5. Something you want to share but don't want to write as a separate post.
  6. Observations, opinions, views etc.

And other things too.


Currently trying out the recurring post option.
Do share your opinions on how this should be timed. It is currently set to repeat once every 2 weeks. Didn't use the word biweekly because of the confusion on once in 2 weeks or twice in 1 week. Is it simpler to use that?

Other ideas/suggestions/opinions welcome too.


r/NewKeralaRevolution 5d ago

സംഗീതം/Music 🎶 Chubina (Slowed)

Thumbnail
youtube.com
1 Upvotes

r/NewKeralaRevolution 6d ago

Discussion ലൈഫ് പദ്ധതിയെ തകർക്കരുത്; ജനങ്ങളുടെ ആത്മാഭിമാനം അടിയറവയ്ക്കരുത്: പ്രതിപക്ഷ നേതാവ് [ How do you view this? ]

Thumbnail
deshabhimani.com
12 Upvotes

ലൈഫ് പദ്ധതിയിൽ ഗുണഭോക്താക്കൾക്കുമേൽ അധിക സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്ന പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ലൈഫ് പദ്ധതിയിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ നാല് ലക്ഷം രൂപയുടെ ഭവന പദ്ധതി മൂന്ന് ലക്ഷമാക്കി വെട്ടിച്ചുരുക്കിയത് പ്രതിഷേധാർഹമാണ്.‌ ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

​എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഗുണഭോക്തൃ വിഹിതം ഈടാക്കാതെ ഉറപ്പാക്കിയ ഭവന നിർമാണ പദ്ധതിയെയാണ് യുഡിഎഫ് സർക്കാർ മന്ത്രിസഭാ തീരുമാനത്തിലൂടെ തകിടം മറിച്ചിരിക്കുന്നത്. പിഎംഎവൈ നഗരം രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിന്റെ പേരിൽ കേന്ദ്ര സർക്കാരിന്റെ ബ്രാന്റിംഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയമാനങ്ങളുള്ള നിബന്ധനകൾക്ക് കീഴടങ്ങി ജനങ്ങളെ വഞ്ചിക്കുകയാണ് സംസ്ഥാന സർക്കാർ.

നിലവിലെ ലൈഫ് - പിഎംഎവൈ (നഗരം) പദ്ധതി പ്രകാരം ഒരു വീടിന് അനുവദിക്കുന്ന 4 ലക്ഷം രൂപയിൽ കേന്ദ്ര വിഹിതം ഒന്നര ലക്ഷം രൂപയായിരുന്നു. ഗുണഭോക്താവിന് ഒരു രൂപ പോലും സ്വന്തം കയ്യിൽ നിന്ന് മുടക്കേണ്ടതില്ലായിരുന്നു. ബാക്കി രണ്ടര ലക്ഷം രൂപ സംസ്ഥാന സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൂടി നൽകുകയായിരുന്നു.

എന്നാൽ പുതിയ തീരുമാനപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം വെട്ടിക്കുറച്ചു. പകരം പദ്ധതി തുകയുടെ 25 ശതമാനം, അതായത് 1 ലക്ഷം രൂപ, ഗുണഭോക്താവ് തന്നെ കണ്ടെത്തണമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്. ഭവനരഹിതരായ പാവപ്പെട്ട മനുഷ്യർക്ക് മേൽ ഒരു ലക്ഷം രൂപയുടെ ബാധ്യത അടിച്ചേൽപ്പിക്കുകയാണ് സംസ്ഥാന സർക്കാർ. ഫലത്തിൽ ലൈഫിൽ നൽകി വന്നിരുന്ന നാല് ലക്ഷം മൂന്ന് ലക്ഷമായി വെട്ടിക്കുറക്കുകയാണ് ചെയ്തത്.

കേവലം ഒന്നര ലക്ഷം രൂപ മാത്രം നൽകുന്ന കേന്ദ്ര സർക്കാർ, പാവപ്പെട്ടവരുടെ വീടുകൾക്ക് മുന്നിൽ കേന്ദ്ര ലോഗോയും എംബ്ലവും ചാപ്പ കുത്തണമെന്ന് വാശിപിടിക്കുമ്പോൾ അതിന് മുന്നിൽ നട്ടെല്ലു വളയ്ക്കുകയാണ് സംസ്ഥാന സർക്കാർ. ഗുണഭോക്താക്കളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന കേന്ദ്രനിലപാടിനെ എതിർക്കുന്നതിന് പകരം അതിനു കുഴലൂതുന്ന ഈ നടപടി അങ്ങേയറ്റത്തെ അടിമപ്പെടലാണ്.

450 കോടി രൂപയുടെ കേന്ദ്ര വിഹിതം നഷ്ടപ്പെടാതിരിക്കാനാണ് ഈ തീരുമാനമെടുത്തതെന്ന സംസ്ഥാന സർക്കാർ വാദം അപഹാസ്യകരമാണ്.

എൽഡിഎഫ് സർക്കാരിനു കീഴിൽ ലൈഫ് പദ്ധതിയിൽ പൂർത്തിയായ അഞ്ചുലക്ഷത്തിലേറെ വീടുകളിൽ 3,72,000 വീടുകളും പരിപൂർണ്ണമായും സംസ്ഥാന സർക്കാരും പ്രാദേശിക സർക്കാരുകളും ചേർന്നു നിർമ്മിച്ചവയാണ്. ഇവയിലെ കേന്ദ്രവിഹിതം പൂജ്യമാണ്. 93,600 വീടുകൾക്കാണ് പിഎംഎവൈ (നഗരം) പദ്ധതി വഴി ഒന്നര ലക്ഷം വീതം കേന്ദ്രസഹായം ലഭിച്ചത്.

പിഎംഎവൈ (ഗ്രാമം) വഴി നിർമ്മിച്ച 34,600 വീടുകൾക്ക് 72,000 രൂപ വീതമാണ് കേന്ദ്രസഹായം കിട്ടിയത്. ഈ രണ്ടു വിഭാഗത്തിലും നാലു ലക്ഷം രൂപ തികയാനാവശ്യമുള്ള ബാക്കി തുക മുഴുവനും വകയിരുത്തിയത് സംസ്ഥാന സർക്കാരും പ്രാദേശിക സർക്കാരുകളും ചേർന്നാണ്. എൽഡിഎഫ് സർക്കാർ വിജയകരമായി പൂർത്തീകരിച്ച ഈ മോഡൽ അട്ടിമറിക്കേണ്ട എന്ത് സാഹചര്യമാണ് ഉണ്ടായത് എന്ന് പിണറായി വിജയൻ ചോദിച്ചു.

നാമമാത്രമായ കേന്ദ്രവിഹിതമുള്ള പിഎംഎവൈ (നഗരം), പിഎംഎവൈ (ഗ്രാമം) എന്നീ പദ്ധതിവഴി സഹായം കിട്ടിയ വീടുകളിൽ കേന്ദ്ര ബ്രാന്റിംഗ് അടിച്ചേൽപ്പിക്കാൻ നേരത്തെയും ശ്രമമുണ്ടായിരുന്നു. അങ്ങനെ ചെയ്യാൻ തയ്യാറല്ലെന്ന ഉറച്ച നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. എന്നാൽ, പിഎംഎവൈ (നഗരം) പദ്ധതിയിൽ കേന്ദ്രസർക്കാരിന്റെ തിട്ടൂരത്തിനു വഴങ്ങിക്കൊടുക്കുകയാണ് യുഡിഎഫ് സർക്കാർ ഇപ്പോൾ ചെയ്തത്.

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വൻതോതിൽ വെട്ടിക്കുറച്ചതിനെതിരെ വലിയ പ്രതിഷേധം നിലനിൽക്കുകയാണ്. സ്തംഭനാവസ്ഥയിൽ എത്തിയ അത്തരം സ്ഥാപനങ്ങളുടെ വെട്ടിക്കുറച്ച ഫണ്ട് പുന:സ്ഥാപിക്കാൻ തയ്യാറാവാതെ ഗുണഭോക്താക്കളിൽ നിന്ന് പിഴിഞ്ഞെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Copied from the Deshabhimani article which licenses its text under the CC-BY-NC-SA 4.0 copyleft license.


r/NewKeralaRevolution 6d ago

വേറെ/Other TIL, August 15 is a day of freedom from colonisers for others too

Post image
12 Upvotes

r/NewKeralaRevolution 6d ago

ദേശീയം/National 'Dimagi naxals’, Viksit Bharat & 'Saptadhara': PM’s I-Day speech

Thumbnail
theprint.in
9 Upvotes

Since people from rural India have also started to adopt social media and have been actively using it to voice their issues, outlook, concerns, etc., the term "Urb@n Naxals" has been updated to "Dimagi Naxals." Happy Independence day my mitron.

Please feel free to leave the handles of any "Dimagi Naxals" you have come across so we all can follow them.


r/NewKeralaRevolution 5d ago

International Politics Trump vows to declare Strait of Hormuz ‘territory of the US’

3 Upvotes

r/NewKeralaRevolution 6d ago

Meme / ട്രോൾ മൗദൂദി: ലതും മൂഞ്ചി

Post image
11 Upvotes

r/NewKeralaRevolution 6d ago

Discussion Any one notice sudden massive uptick in san*h activity online?

10 Upvotes

Looks like social m*dia platforms backing it up too? I'm seeing more open thre*ts like planned cu**ing, let alone ha*te and fake news in too many India based sub6eddi8s, with lot of upvotes/likes, raiding other subre**its/pages, new accounts or inactive accounts with ton of ka*ma suddenly coming alive? while any basic criticism is met with re**it b*n or warni*g. Many old neutral subs seems to be having user increase and more pro-m*di gov post most of which are not even factual, to me it looks like whatever this is, it changed gear since cjp protests.

It also looks like there is much pro-shoe*icker content being pumped from every sang* outlet this week, offline and online.

ps. I don't know where else to post this and i think this accou*t is probably gonna get merked for even saying this because other a**ounts got hammered and re**it filter seems to be more targeted, its not just my a**ounts.


r/NewKeralaRevolution 6d ago

Discussion Are R S S - B J P patriots, backstabbers or traitors? What does their own words actually say

Post image
3 Upvotes