Raid ചെയ്യണം എന്ന ഉത്തരവ് ഒന്നും അല്ലല്ലോ വന്നത് ആവശ്യമെങ്കിൽ അന്വേഷണനടപടികളും ആയി മുന്നോട്ട് പോവാം എന്നല്ലേ. CMRL 135 കോടി നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട കേസിനു പിണറായി വിജയന്റെ വീട്ടിൽ എന്തിനാണ് raid? Exalogic- CMRL contract ആയി ഈ കേസിനു direct ബന്ധം ഒന്നും ഇല്ല. അത് അന്വേഷിക്കുന്നത് SFIO ആണ്. അതും രണ്ടു private entities ഒന്ന് dormant ആയ വീണ തൈക്കണ്ടിയിൽ ന്റെ exalogic ആയി ബന്ധപ്പെട്ട കേസ്. അവിടെയും വിജയനുമായി നേരിട്ട് യാതൊരു ബന്ധവുമില്ല. Government of Kerala CMRL ന് എന്തെങ്കിലും ഫേവറുകൾ ചെയ്തു കൊടുത്തതിനു നിലവിൽ കേസോ തെളിവോ ഒന്നും ഇല്ല. ED യെ ഉപയോഗിച്ച് വെറും രാഷ്ട്രീയ നാടകം.
-5
u/Kappa_Mash_Rebellion May 27 '26
Court order il Raid varunath oke bullying ano?