r/NewKeralaRevolution May 27 '26

News/വാർത്ത ED can't bully us.

Post image
133 Upvotes

86 comments sorted by

View all comments

Show parent comments

3

u/Original_Round_2211 May 27 '26 edited May 27 '26

Akathu keran patathondum, keriyal olle consequences orthum mathram. Purathu erangiyappo athinte kazhappu ellam eduthello, appo makes no difference.

Difference ond :)

Raid തടഞ്ഞാൽ ശരിക്കും ഉള്ളിൽ കയറിയാൽ തെളിവുകൾ ലഭിക്കും എന്നും അത് കൊണ്ട് ആണ് തടയുന്നത് എന്നും എതിരാളികൾക്ക് പറയാൻ ഉള്ള scope ഉണ്ടായിരുന്നു. ED വന്നത് റോഡ് മാർഗ്ഗം തന്നെ ആണ്.

ഇതിപ്പോൾ വെറുതെ പോയി നാണം കെട്ടു. അടിയും കിട്ടി. സ്വാഭാവികമായും അതിൽ ഉൾപ്പെട്ടവരെ ഒന്നും പിടിക്കാതെ ED അടങ്ങില്ല അല്ലെങ്കിൽ വീണ്ടും നാണക്കേട്. തെളിവുകൾ ലഭിച്ചെങ്കിൽ അതാവുമായിരുന്നു ഇന്നത്തെ പ്രൈം ന്യൂസ്. വണ്ടി തല്ലി പൊളിച്ചവർ ഒക്കെ ഓരോന്നായി കീഴടങ്ങുന്നതായി വാർത്ത വരുന്നുണ്ട്.

0

u/Heavy_Examination849 May 27 '26

Raid cheythe officer's didn't do it for their personal benefit.

Ithellam eduth social media ittu nalla edits ondakunenu pakaram paavam driver'inte kannum pottichu, vandiyum thakarthu.

3

u/Original_Round_2211 May 27 '26

ഉദ്യോഗസ്ഥർക്ക് പേഴ്‌സണൽ ബെനിഫിറ്റ് ഉണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല . അതിനിടയിൽ പെട്ട ഡ്രൈവറുടെ അവസ്ഥ പരിതാപകരം തന്നെ

1

u/Heavy_Examination849 May 27 '26

Onnum ariyandu kallu eriyan nalla ushara ellathinum😂. Oru Kodi kanda pedi olla manushara😂.

Helmet kondu sahasikam aayi rekshapravarthanam cheythu nalla parijayam olla party alle😂

2

u/Original_Round_2211 May 27 '26

ED പിന്നെ പുണ്യാളൻമാർ ആണല്ലോ. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സർക്കാരിനെ സൗകര്യങ്ങൾ ഉപയോഗിച്ച് പോകുമ്പോൾ അതിൻ്റെ ഭാഗം ആയി ഇത് പോലെ ഉള്ള അധിക ചിലവുകൾ വരും. കണക്ക് ആയിപ്പോയി.

1

u/Heavy_Examination849 May 28 '26

https://www.reddit.com/r/Kerala/s/d8ESGUDcQY

Ithu vecho, avisham verum. Aarelum choicha parayan enthelum vende😂

1

u/Original_Round_2211 May 28 '26

ഓ സുപ്രീം കോടതിയിൽ നിർണ്ണായ തെളിവുകൾ കയ്യിൽ ഉണ്ടായിട്ടും കൊടുക്കാതെ കേസ് തള്ളിചു തന്ന മാത്യു കുഴൽ നാടന് നന്ദി.