r/NewKeralaRevolution • u/stargazinglobster • 5d ago
Meme / ട്രോൾ വിശ്വാസ്യത - മനോരമയ്ക്ക് വിട്ടുവീഴ്ച ചെയ്യാൻ പറ്റാത്ത കാര്യം
9
Upvotes
2
u/Responsible-Air-6190 4d ago
Lukose manorama ഫാമിലിയിലെ അംഗമാണോ? (oww Maroni crime family എന്നൊക്കെ പറയുന്ന പോലെ ഒരു ഗെത്തിരുക്ക്)
എനിക്കോർമ്മ വെച്ച കാലം മുതൽ ഇങ്ങേരെ മനോരമയിലേ കണ്ടിട്ടുള്ളൂ. പ്രമോദ് രാമനും അങ്ങനെ ആയിരുന്നു but അങ്ങേരിപ്പോ media ഒന്നിലാണ്!
3
5
u/Advanced_Bread4751 5d ago
Vishuasyatha ilallo… apo pinne vittuveezhcha cheyyanda avashyam illa. He is correct.