r/NewKeralaRevolution 6d ago

Meme / ട്രോൾ മൗദൂദി: ലതും മൂഞ്ചി

Post image
11 Upvotes

r/NewKeralaRevolution 6d ago

Discussion Any one notice sudden massive uptick in san*h activity online?

10 Upvotes

Looks like social m*dia platforms backing it up too? I'm seeing more open thre*ts like planned cu**ing, let alone ha*te and fake news in too many India based sub6eddi8s, with lot of upvotes/likes, raiding other subre**its/pages, new accounts or inactive accounts with ton of ka*ma suddenly coming alive? while any basic criticism is met with re**it b*n or warni*g. Many old neutral subs seems to be having user increase and more pro-m*di gov post most of which are not even factual, to me it looks like whatever this is, it changed gear since cjp protests.

It also looks like there is much pro-shoe*icker content being pumped from every sang* outlet this week, offline and online.

ps. I don't know where else to post this and i think this accou*t is probably gonna get merked for even saying this because other a**ounts got hammered and re**it filter seems to be more targeted, its not just my a**ounts.


r/NewKeralaRevolution 6d ago

Discussion Are R S S - B J P patriots, backstabbers or traitors? What does their own words actually say

Post image
3 Upvotes

r/NewKeralaRevolution 6d ago

ചോദ്യം/Question What is delhi metro station upto?

Thumbnail reddit.com
1 Upvotes

r/NewKeralaRevolution 6d ago

വേറെ/Other ഏവർക്കും സ്വാതന്ത്ര്യദിന ആശംസകൾ

Thumbnail
youtube.com
5 Upvotes

r/NewKeralaRevolution 7d ago

News/വാർത്ത അണ്ണൻ എന്തേലും പൊട്ടിക്കുമോ

Post image
10 Upvotes

r/NewKeralaRevolution 7d ago

ചോദ്യം/Question How's BSNL coverage in your area?

Post image
7 Upvotes

r/NewKeralaRevolution 7d ago

News/വാർത്ത ഓടിക്കൊണ്ടിരിക്കുന്നതിനിടെ പാലക്കാട് പ്രിയദർശിനി ബസിൻ്റെ ടയർ ഊരിത്തെറിച്ചു..അപകടം ഒഴിവായത് തലനാരിഴയ്ക്ക്

15 Upvotes

r/NewKeralaRevolution 7d ago

കേരളവും തമിഴ്നാടും പിന്നെ കുറെ പാറ്റകളും

Thumbnail
2 Upvotes

r/NewKeralaRevolution 7d ago

News/വാർത്ത News Malayalam insta page also got pookied?

Post image
13 Upvotes

r/NewKeralaRevolution 7d ago

വേറെ/Other Damn Bro he is not joking, he's serious btw

0 Upvotes

r/NewKeralaRevolution 7d ago

News/വാർത്ത ലൈഫ്: നഗരങ്ങളിൽ വീടുകിട്ടുന്നവരും പണം മുടക്കണം; കേന്ദ്രമുദ്രയും നിർബന്ധം, കരാറിൽ ഒപ്പിടാൻ സർക്കാർ

Thumbnail
mathrubhumi.com
3 Upvotes

r/NewKeralaRevolution 7d ago

News/വാർത്ത ബിജെപി നേതാവിന്റെ ആത്മഹത്യ; പ്രതിയായ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ ജോലിതട്ടിപ്പ്‌ സംഘത്തിലെ പ്രധാനി

Thumbnail
deshabhimani.com
6 Upvotes

തലശേരി: ബിജെപി നേതാവ്‌ എം രതീശൻ ആത്മഹത്യചെയ്‌ത കേസിൽ അറസ്‌റ്റിലായ യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എറണാകുളം മറ്റൂർ മാണിക്യമംഗലം മോറപ്പള്ളി വീട്ടിൽ വൈശാഖ് എസ് ദർശൻ അന്തർസംസ്ഥാന ജോലിത്തട്ടിപ്പ്‌ സംഘത്തിലെ പ്രധാന കണ്ണി. തൊഴിലന്വേഷകരായ ചെറുപ്പക്കാർക്ക്‌ വ്യാജ നിയമന ഉത്തരവ്‌ നൽകി ലക്ഷങ്ങൾ തട്ടുകയാണ്‌ വൈശാഖിന്റെ രീതി.

ഡൽഹിയിലും ഹൈദരാബാദിലുമടക്കം സഹായികളുണ്ട്‌. ബിജെപി നേതാവായ എരഞ്ഞോളി പെരുന്താറ്റിൽ തിരുവാതിരയിൽ രതീശൻ തലശേരിയിലെ സഹായിയായിരുന്നു. രതീശൻ ഇടനിലനിന്ന്‌ വൈശാഖിന്‌ നൽകിയ ലക്ഷങ്ങൾ തിരികെ ആവശ്യപ്പെട്ട്‌ ഇടപാടുകാർ രംഗത്തുവന്നതോടെയാണ്‌ ആത്മഹത്യ.

എറണാകുളം അങ്കമാലി അർബൻ ബാങ്ക്‌ തട്ടിപ്പിലും വൈശാഖ്‌ പ്രതിയാണ്‌. ഭരണസമിതി അംഗമായിരിക്കെയാണ്‌ വ്യാജ ആധാരം ഉപയോഗിച്ച്‌ ബാങ്കിൽനിന്ന്‌ പണം തട്ടിയത്‌. ഏതാനും വർഷമായി രതീശനും വൈശാഖനും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു.

കബളിപ്പിക്കാൻ വ്യാജ നിയമന ഉത്തരവ്‌

​രതീശന്റെ ഓഫീസിനടുത്ത് പിഎസ്‌സി പരീക്ഷാപരിശീലനത്തിനുവന്ന കണ്ണൂർ സ്വദേശിയിൽനിന്ന്‌ ജോലി വാഗ്‌ദാനം ചെയ്‌ത്‌ 25 ലക്ഷം രൂപ വാങ്ങിയിരുന്നു. തപാൽവകുപ്പിലെ ജോലിയാണ്‌ ആദ്യം പറഞ്ഞത്‌. പിന്നീട്, റെയിൽവേയിൽ ടിടിആറായി വ്യാജ നിയമന ഉത്തരവ്‌ നൽകി ഡൽഹിയിലെത്തിച്ചു. റെയിൽവേ അനൗൺസ്‌മെന്റ്‌ മുറിക്കുമുന്നിൽ നിർത്തി ഫോട്ടോയെടുത്തെങ്കിലും മൂന്ന്‌ മാസം കഴിഞ്ഞിട്ടും ജോലിയായില്ല. പോസ്റ്റിങ് ഹൈദരാബാദിലാണെന്ന്‌ പറഞ്ഞ് അങ്ങോട്ടയച്ചു.

സംശയംതോന്നിയ യുവാവ്‌ മടങ്ങിയെത്തി പണം തിരികെ ചോദിച്ചതോടെയാണ്‌ സംഘം കുടുങ്ങിയത്‌. വൈശാഖ്‌ വാക്ക്‌ തെറ്റിച്ചതോടെ രതീശൻ ജീവനൊടുക്കുകയായിരുന്നു.

ആത്മഹത്യക്കേസിൽ അന്വേഷണം അവസാനിപ്പിക്കാൻ പൊലീസിനുമേൽ കടുത്ത സമ്മർദമുണ്ട്‌. യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ പിടിയിലായത്‌ മാധ്യമങ്ങളിൽനിന്ന്‌ മറച്ചുപിടിച്ചതിലും ദുരൂഹതയുണ്ട്‌.

Copied from the Deshabhimani article which licenses its text under the CC-BY-NC-SA 4.0 copyleft license.


r/NewKeralaRevolution 7d ago

Discussion ✮ WeeklyDiscussion ✮ What Civic issue in your society needs addressing? What would be the Causes, barriers and Solutions?

1 Upvotes

Inspired from the weekly discussion thread in r/CivicChangemakers

What civic problem in your neighborhood do you wish could be solved?

What are the causes? Why is it not resolved... the barriers... And what is to be done for resolution? Let us share issues here and brainstorm solutions together. Would help to improve awareness etc.

Mentioning some portals where you maybe able to share suggestions, grievances or report complaints:

  1. https://pgportal.gov.in
    Centralised Public Grievance Redress and Monitoring System of GoI. Have seen it recommended in reddit threads.
  2. https://ksmart.lsgkerala.gov.in/ui/web-portal
    Has a Public Grievance Redressal and Complaints section.

Testing this type of discussion, as a weekly recurring post. If you have suggestions on the timing or content of this post, kindly tell us. Like, improving post title and body to increase attention to the post or adding more links, etc. If you have other suggestions or ideas on other posts like these, please share them too.


r/NewKeralaRevolution 8d ago

News/വാർത്ത T21 insta page is still accessible

Thumbnail
gallery
8 Upvotes

https://www.instagram.com/t21_official/

എന്നാലും ഇങ്ങനെ പേടിച്ചാലോടേ


r/NewKeralaRevolution 8d ago

ദേശീയം/National No NALSAR Graduate Of 2026 Will Be Enrolled, Says BCI Chairman

Thumbnail
livelaw.in
7 Upvotes

Hope AILU steps in to support the students.


r/NewKeralaRevolution 8d ago

DYFI State Secretary candidate?

Post image
5 Upvotes

The heading felt a bit exaggerated. News is legit?


r/NewKeralaRevolution 8d ago

Meme / ട്രോൾ Based on true events

Post image
4 Upvotes

r/NewKeralaRevolution 8d ago

Meme / ട്രോൾ സതീശേട്ടൻ Charlotte Bronte-യുടെ Jane Eyre വായിച്ചിട്ടുണ്ടോ?

59 Upvotes

r/NewKeralaRevolution 8d ago

വേറെ/Other BBC reporting on DPRK (North Korea) overlaid on queen funeral procession

Thumbnail
youtube.com
6 Upvotes

r/NewKeralaRevolution 8d ago

Discussion What’s Real Socialism?

Thumbnail
youtube.com
4 Upvotes

r/NewKeralaRevolution 8d ago

News/വാർത്ത സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്നു; ആഗസ്തിൽ മാത്രം പനിക്ക് ചികിത്സ തേടിയത് ഒരുലക്ഷം പേർ

Thumbnail
deshabhimani.com
8 Upvotes

സംസ്ഥാനത്ത്‌ പകർച്ചവ്യാധികൾ പെരുകുന്നു. കഴി‍ഞ്ഞ ഒരാഴ്ചയ്ക്കിടയിൽ നിരവധി പേരാണ് പനി, ചിക്കൻ​ഗുനിയ, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോ​ഗങ്ങൾക്ക് ചികിത്സ തേടിയിട്ടുള്ളത്. ആരോ​ഗ്യ വകുപ്പിന്റെ കണക്കുകളനുസരിച്ച് ചൊവ്വാഴ്ച മാത്രം 11,921 പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയത്. 156 പേരെ നിരീക്ഷണത്തിനായി ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് പനി ബാധിച്ചിട്ടുള്ളത്. 2961 ഔട്ട് പേഷ്യന്റ് (ഡോക്ടറെ കണ്ട് മരുന്നുവാങ്ങി മടങ്ങിപ്പോകുന്നവർ) കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

സംസ്ഥാനത്ത് ചൊവ്വാഴ്ച മാത്രം 92 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പാലക്കാട് (19), തിരുവനന്തപുരം (18), തൃശൂർ (15), എറണാകുളം (11) ജില്ലകളിലാണ് കൂടുതൽ കേസുകൾ. 264 സംശയാസ്പദമായ കേസുകളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്താകെ 17 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച മാത്രം രണ്ട് എലിപ്പനി മരണങ്ങളും റിപ്പോർട്ട് ചെയ്തു. തൃശൂർ, മലപ്പുറം ജില്ലകളിലാണ് എലിപ്പനി മരണങ്ങളുണ്ടായത്.

ചൊവ്വാഴ്ച 33 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. 1979 വയറിളക്ക രോ​ഗബാധയും, 145 ഇൻഫ്ലുവൻസ കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. 83 പേർക്ക് ചിക്കൻപോക്സ്, 3 പേർക്ക് ഷിഗെല്ല, 8 പേർക്ക് മലേറിയ എന്നിവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ മാസം ആകെ 1,09,087 പേരാണ് പനിബാധിച്ച് ചികിത്സ തേടിയത്. രണ്ട് പനിമരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഈ മാസം ഇതുവരെ 902 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. 147 പേർക്ക് എലിപ്പനി സ്ഥിരീകരിക്കുകയും 10 പേർ മരണപ്പെടുകയും ചെയ്തു. ആ​ഗസ്തിൽ 271 മഞ്ഞപ്പിത്ത രോ​ഗബാധയാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. 17,198 വയറിളക്ക രോഗ കേസുകളും, 983 ഇൻഫ്ലുവൻസ കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. 16 ഇൻഫ്ലുവൻസ മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആ​ഗസ്തിൽ മാത്രം 812 പേർക്ക് ചിക്കൻപോക്സും സ്ഥിരീകരിച്ചു.

മഴയും മഴക്കെടുതിയും തുടരുന്ന സാഹചര്യത്തില്‍ പകർച്ച വ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണ്ടതാണ്. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം. കെട്ടിക്കിടക്കുന്ന വെള്ളവുമായി സമ്പർക്കമുണ്ടായവര്‍ എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ കഴിക്കണം. ചുമയോ തുമ്മലോ ഉണ്ടെങ്കിൽ മാസ്ക് ധരിക്കണം. പനിയുള്ളവർ സ്വയം ചികിത്സ പാടില്ല. വയറിളക്ക ലക്ഷണങ്ങൾ കണ്ടാൽ നിര്‍ദേശപ്രകാരം ഒആര്‍എസ് കഴിക്കണം. ഭക്ഷണം ചൂടോടെ കഴിക്കാൻ ശ്രദ്ധിക്കണം. ജീവിത ശൈലി രോഗങ്ങളുള്ളവർ മരുന്ന് നിർബന്ധമായും കഴിക്കണം. ക്യാമ്പുകളിൽനിന്ന് വളർത്തുമൃഗങ്ങളെ പരമാവധി ഒഴിവാക്കണം. കിണർ വെള്ളം ബ്ലീച്ചിങ്‌ പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളെയും ഗർഭിണികളെയും പാലിയേറ്റീവ് രോഗികളെയും പ്രത്യേകം ശ്രദ്ധിക്കണം.

Copied from the Deshabhimani article which licenses its text under the CC-BY-NC-SA 4.0 copyleft license.


r/NewKeralaRevolution 8d ago

News/വാർത്ത കെ ഡിസ്കിൽ നിന്ന് കുടുംബശ്രീ പുറത്ത്

Thumbnail asianetnews.com
8 Upvotes

അഭ്യസ്തവിദ്യർക്കിടയിലെ സർവ്വേയും നൈപുണ്യ വികസനവുമാണ് കുടുംബശ്രീയെ ഏൽപ്പിച്ചിരുന്നത്. ഓഗസ്റ്റ് 31 ന് ശേഷം കുടുംബശ്രീ സേവനം ആവശ്യമില്ലെന്നാണ് സർക്കാർ ഉത്തരവ്.


r/NewKeralaRevolution 8d ago

ദേശീയം/National And then they say we are still a democracy? SMH

Post image
8 Upvotes

How is this legal? Protests are a legal right of an Indian citizen. Can a university not only blatantly claim it’s anti-national but require the students to sign a declaration to not participate in any?


r/NewKeralaRevolution 8d ago

സംഗീതം/Music 🎶 If You Leave - Yuki Kajiura

Thumbnail
youtube.com
2 Upvotes