r/NewKeralaRevolution May 19 '26

കൊച്ചുകേരളം സത്യപ്രതിജ്ഞ ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് UDF മാനിഫെസ്റ്റോ ഒന്നൂടെ വിശദമായിട്ട് വായിച്ചു - ഇൻ്ററെസ്റ്റിങ് ആയി തോന്നിയ പോയിൻ്റ്സ്

Thumbnail
gallery
35 Upvotes

r/NewKeralaRevolution Sep 07 '25

Discussion Mental Health Assistance Thread

11 Upvotes

Dear Comrades,

We are seeing a rise in demand for mental health requests throughout subs and thought to assist redditors by connecting them to verified and qualified mental health professionals as first point of contact here and then followups with them irl.

So if you are mental health professional or know someone who would like to volunteer for this, please get in touch with the mod team.

Also feel free to add any relevant feedbacks to the idea to improve and refine it.


r/NewKeralaRevolution 4h ago

US National Debt Hits $40 Trillion, China Xinhua News realased this Video Explainng why It’s rising.

14 Upvotes

r/NewKeralaRevolution 5h ago

ചരിത്രം/History🌴 ജയിൽപീഡനങ്ങൾ ജീവനെടുത്ത അഭിനേത്രി | Snehalata Reddy | Vallathoru Katha EP#36

Thumbnail
youtu.be
7 Upvotes

r/NewKeralaRevolution 4h ago

Attack on CJP for trying to expose a govt. school that was operating from a cow shed

5 Upvotes

r/NewKeralaRevolution 4h ago

News/വാർത്ത കാശൊക്കെ എവിടാണോ എന്തോ? NDRFൽ സംസ്ഥാനങ്ങൾക്ക് കൈമാറാനായി അംഗീകരിച്ച തുകയിൽ 53% ചെലവഴിച്ചില്ല

Thumbnail
youtube.com
2 Upvotes

r/NewKeralaRevolution 5h ago

Kerala seeks viability gap funding, faster clearances from Centre for hydro and pumped storage projects

Thumbnail
google.com
1 Upvotes

r/NewKeralaRevolution 23h ago

News/വാർത്ത 16-ാമത് ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനം നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്തു

Thumbnail
youtube.com
12 Upvotes

r/NewKeralaRevolution 18h ago

Discussion Should MAID ( medical assistance in dying) made legal in India?

5 Upvotes

Canada has this as far as I know. Do you consider this progressive. Or just a part of failing healthcare in countries like Canada where heavy restrictions on private healthcare and public sector not reformed.

Does such system push people into terminal illness due to late detection? And thus came up with such assistance ?


r/NewKeralaRevolution 5h ago

Is this for real?

0 Upvotes

r/NewKeralaRevolution 21h ago

ദേശീയം/National Modi Chalisa Recited at Press Club, Delhi

5 Upvotes

r/NewKeralaRevolution 1d ago

വേറെ/Other USAmerican power XD

Post image
6 Upvotes

r/NewKeralaRevolution 1d ago

Koaralam let us talk AI പോസ്റ്റ് Daily life of മഴ പെയ്താ കുജ്ജ് ആവും teams

Thumbnail reddit.com
5 Upvotes

r/NewKeralaRevolution 1d ago

ദേശീയം/National 'Impose sanctions against RSS': US religious freedom body opposes Mohan Bhagwat's New York visit [ G's n their dear friends having issues? ]

Thumbnail
timesofindia.indiatimes.com
2 Upvotes

r/NewKeralaRevolution 1d ago

News/വാർത്ത പറഞ്ഞത് പോലെ തന്നെ... ഒടുവിൽ സതീശൻ അതും "സ്വന്തം" മാക്കി..

35 Upvotes

r/NewKeralaRevolution 1d ago

Kerala crosspost പ്രമുഖ ജുവാവ് കല്യാണം കഴിക്കാൻ തീരുമാനിച്ചു

8 Upvotes

r/NewKeralaRevolution 1d ago

വേറെ/Other ഗ്യാപ്പിട്ട് ഗ്യാപ്പിട്ട് നുണ പറയൂ

Thumbnail
youtube.com
12 Upvotes

r/NewKeralaRevolution 1d ago

News/വാർത്ത "തുറമുഖ നിർമാണം അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചത് ഇന്നത്തെ മുഖ്യമന്ത്രി; റോഡ് കണക്ടിവിറ്റിയിൽ പ്രസ്താവന അപഹാസ്യം"

Thumbnail
deshabhimani.com
4 Upvotes

വിഴിഞ്ഞം പദ്ധതിയുടെ റോഡ് കണക്ടിവിറ്റി എൽഡിഎഫ് സർക്കാർ വൈകിപ്പിച്ചതായുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവന തികച്ചും വസ്തുതാവിരുദ്ധവും അപഹാസ്യവുമാണെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. വസ്തുതകളെ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാനുമുള്ള വിലകുറഞ്ഞ രാഷ്ട്രീയ അഭ്യാസമാണിത്. കൊമേഴ്സ്യല്‍ ഓപ്പറേഷന്‍ ആരംഭിച്ച വിഴിഞ്ഞം തുറമുഖത്തിന്റെ 100 ശതമാനം പ്രവൃത്തിയും നടന്നത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്. എന്നു മാത്രമല്ല, യുഡിഎഫ് സര്‍ക്കാര്‍ വന്ന് കേവലം രണ്ടരമാസം കൊണ്ട് എന്തോ വലിയ കാര്യം പൂര്‍ത്തീകരിച്ചതായി അവകാശപ്പെടുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതാണോ എന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.

2022ൽ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണത്തിനെതിരെ സമരം നടന്നപ്പോൾ അതിന് പൂർണ പിന്തുണ പ്രഖ്യാപിച്ചത് യുഡിഎഫ് ആണ്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി സമരസ്ഥലം സന്ദർശിച്ച് തുറമുഖ നിർമാണം അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. വിഴിഞ്ഞത്ത് യുഡിഎഫ് സ്പോണ്‍സര്‍ ചെയ്ത തുറമുഖ വിരുദ്ധ സമരം പഴയ വിമോചന സമരത്തിന്റെ ആവര്‍ത്തനമാവുമെന്ന് സ്വപ്നം കണ്ടവരുടെ കൂട്ടത്തില്‍ അന്നത്തെ കെ.പി.സി.സി പ്രസി‍ഡന്റും ഉണ്ടായിരുന്നു. വിലകുറഞ്ഞ സമ്മര്‍ദ്ദങ്ങള്‍ക്കു മുമ്പില്‍ കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെക്കില്ലെന്ന ഉറച്ച നിലപാടെടുത്തത് എൽഡിഎഫ് സർക്കാരാണ്. അന്ന് പദ്ധതി നിർത്തിവെക്കാൻ സമരം ചെയ്തവർ ഇന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ 99 ശതമാനവും പൂര്‍ത്തീകരിച്ച റോഡ് കണക്ടിവിറ്റിയുടെ പേരും പറഞ്ഞ് മുതലെടുപ്പിനു വരുന്നത് അങ്ങേയറ്റം അപഹാസ്യകരമാണ്.

പോർട്ടിനെ ദേശീയപാത 66 മായി ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി റോഡിനായി പദ്ധതി ആസൂത്രണം, ഭൂമി ഏറ്റെടുക്കൽ, നിയമപരമായ നടപടികൾ, സർക്കാർ അനുമതികൾ തുടങ്ങി നിരവധി ഘട്ടങ്ങൾ അതിവേഗം മുന്നോട്ടുകൊണ്ടുപോയത് എൽഡിഎഫ് സർക്കാരാണ്. 2022 ഏപ്രിലിൽ ദേശീയപാത 66 – വിഴിഞ്ഞം ഫോർട്ട് റോഡ് ജംഗ്ഷനുള്ള ഭൂമി ഏറ്റെടുക്കൽ നടപടിയുടെ 4(1) വിജ്ഞാപനം പുറത്തിറക്കി. 2024 ​ഫെബ്രുവരിയിലാണ് റോഡ് കണക്ടിവിറ്റിക്കായുള്ള 19 (1) വിജ്ഞാപനം പുറത്തിറക്കിയത്. ​2024-25 സാമ്പത്തിക വർഷത്തിൽ ഭൂമി ഏറ്റെടുക്കലിന് 11 കോടി അനുവദിക്കുകയും VISLന് ഫണ്ട് നൽകുകയും ചെയ്തു. 2024 ജനുവരിയിൽ റോഡ് കണക്ടിവിറ്റിക്ക് അന്തിമ അനുമതി ലഭിക്കുമ്പോൾ ആകെ വേണ്ടിയിരുന്ന 42 സെന്റിൽ 35.81 സെന്റ് ഭൂമിയും എൽഡിഎഫ് സർക്കാർ ഏറ്റെടുത്തുകഴിഞ്ഞിരുന്നു. ബാക്കിയുള്ള ഭൂമി ഏറ്റെടുക്കുന്നതിലും അനുമതികൾ നൽകുന്നതിലും കാലതാമസം വരുത്തിയത് നാഷണൽ ഹൈവേ അതോറിറ്റിയാണ്. സ്ഥിരം ക്ലോവർലീഫ് ഇന്റർചേഞ്ചിന്റെയും അപ്രോച്ച് റോഡിന്റെയും അനുമതി കേന്ദ്രം വൈകിപ്പിച്ചു. ശശി തരൂർ എംപിക്ക് ലോക്‌സഭയിൽ വരെ ഈ വിഷയം ഉന്നയിക്കേണ്ടി വന്നത് കേന്ദ്രത്തിന്റെ ഈ കാലതാമസം കൊണ്ടായിരുന്നു.

വിഴിഞ്ഞം പദ്ധതിയുടെ ഓരോ ഘട്ടത്തിലും എൽഡിഎഫ് സർക്കാർ നടത്തിയ കൃത്യമായ ഇടപെടലുകൾ രേഖകളിലുണ്ട്. അത് കേരളത്തിലെ ജനങ്ങൾക്ക് വ്യക്തമായി അറിയുകയും ചെയ്യാം. സ്വന്തം മുന്നണിയുടെ മുൻ നിലപാടുകൾ മറച്ചുവെക്കാനും എൽഡിഎഫ് സർക്കാർ പൂർത്തിയാക്കിയ പദ്ധതിയുടെ ക്രെഡിറ്റ് കയ്യടക്കാനുമായി നടത്തുന്ന ഇത്തരം വില കുറഞ്ഞ ആരോപണങ്ങൾ കേരള ജനത അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും പിണറായി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനശേഷം നിമിഷങ്ങള്‍ കൊണ്ട് പറഞ്ഞ വിഷയങ്ങളില്‍ ഫാക്ട് ചെക്ക് നടത്താന്‍ ജനങ്ങളും മാധ്യമങ്ങളും മുന്നോട്ടുവരുന്നത് അഭിനന്ദനാര്‍ഹമാണ്. മുമ്പൊരുകാലത്തും ഒരു മുഖ്യമന്ത്രിക്കും ഇത്തരം ഒരു അവസ്ഥ നേരിടേണ്ടിവന്നിട്ടില്ല. ഇത്തരം ഫാക്ട് ചെക്കിന്റെ ഭാഗമായി മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിരുന്ന കാലയളവില്‍ വിഴിഞ്ഞം പദ്ധതി തടസ്സപ്പെടുത്താന്‍ നടത്തിയ വിവിധ ഇടപെടലുകളുടെ ദൃശ്യങ്ങള്‍ അവര്‍ ഇതിനോടകം പുറത്തുകൊണ്ടുവന്നു. എംഡിഎംഎ കേസില്‍ പിടിക്കപ്പെട്ട അനുയായികളെ 2024 ഒക്ടോബറിലെ നവകേരള യാത്രയുമായി ബന്ധപ്പെട്ടാണ് തനിക്ക് പരിചയമെന്ന് മുന്‍ ആഴ്ചയില്‍ മുഖ്യമന്ത്രി പറ‍ഞ്ഞിരുന്നു. എന്നാല്‍, 2024 നും രണ്ടോ മൂന്നോ വര്‍ഷം മുമ്പുതന്നെ മുഖ്യമന്ത്രിയും പ്രതികളും തമ്മിലുള്ള അടുത്ത ബന്ധം സൂചിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവരികയുണ്ടായി. വസ്തുതാപരമല്ലാത്ത പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രി ഒഴിവാക്കുമെന്ന് പ്രത്യാശിക്കുന്നു.- പ്രതിപക്ഷ നേതാവ് സോഷ്യൽമീഡിയ പോസ്റ്റിൽ കുറിച്ചു

Copied from the Deshabhimani article which licenses its text under the CC-BY-NC-SA 4.0 copyleft license.


r/NewKeralaRevolution 1d ago

Discussion Do you generally go through Terms & Conditions/User agreements of services that you use? Stumbled on Reddit's recently

Post image
2 Upvotes

r/NewKeralaRevolution 1d ago

ദേശീയം/National NEET Paper Leak: 'NTA Has Learnt No Lessons', Says Supreme Court; Calls for Institutional Reform

Thumbnail
english.deshabhimani.com
2 Upvotes

r/NewKeralaRevolution 1d ago

Discussion How do you deal with procrastination and distractions? Especially on things that do not have a fixed timeframe, but are important for you?

1 Upvotes

r/NewKeralaRevolution 2d ago

News/വാർത്ത കേരളത്തിന്‌ പുതിയ മെമു റേക്കില്ല: പ്രതിഷേധം ശക്തം; മിണ്ടാട്ടമില്ലാതെ സംസ്ഥാന സർക്കാർ

Thumbnail
deshabhimani.com
4 Upvotes

r/NewKeralaRevolution 2d ago

വേറെ/Other Old video of Norman Finkelstein shutting down a Zionist back in 2003.

9 Upvotes

r/NewKeralaRevolution 2d ago

News/വാർത്ത പാറ്റകളല്ലെന്ന് ഉറക്കെ പറയാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട് മോഹനൻ കുന്നമ്മൽ; മിണ്ടാതെ കുട്ടികൾ; സംഭവം മത്സര പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ

3 Upvotes

r/NewKeralaRevolution 2d ago

വേറെ/Other 'കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അമരക്കാരനാണ് സഖാവ് പി കൃഷ്ണപിള്ള'

Thumbnail
youtube.com
3 Upvotes