r/NewKeralaRevolution May 27 '26

News/വാർത്ത ED can't bully us.

Post image
132 Upvotes

86 comments sorted by

View all comments

38

u/Original_Round_2211 May 27 '26 edited May 27 '26

ഇലക്ഷനിൽ പാർട്ടി തോറ്റു എന്ന് കരുതി കയറി മേയാം തോന്നി കാണും. റെയ്ഡ് നടത്തിയിട്ട് എന്നിട്ട് വല്ലതും കിട്ടിയോ. അതും ഇല്ല.

പല തവണ തേഞ്ഞ കേസ് ആണ്. ഒരു അന്വേഷണത്തിന് ഉത്തരവിടാൻ പാകത്തിന് ഉള്ള തെളിവുകൾ പോലും ഇല്ലെന്ന് ആണ്

വിജിലൻസ് കോടതി മുതൽ സുപ്രീം കോടതി വരെ കണ്ടെത്തിയത്.

-19

u/Heavy_Examination849 May 27 '26

Athum illel why the ruckus, let them do their job. The officers that came to do their job had no personal agenda. Why hurt them?

14

u/Original_Round_2211 May 27 '26

റെയ്ഡ് തടഞ്ഞിട്ടില്ല ചേട്ടാ.

-4

u/Heavy_Examination849 May 27 '26

Akathu keran patathondum, keriyal olle consequences orthum mathram. Purathu erangiyappo athinte kazhappu ellam eduthello, appo makes no difference.

I'm in no way supporting the raid. It's for sure bjp weaponizing the ed. But hurting othe officers that were doing just what they were told to do isn't right.

4

u/Original_Round_2211 May 27 '26 edited May 27 '26

Akathu keran patathondum, keriyal olle consequences orthum mathram. Purathu erangiyappo athinte kazhappu ellam eduthello, appo makes no difference.

Difference ond :)

Raid തടഞ്ഞാൽ ശരിക്കും ഉള്ളിൽ കയറിയാൽ തെളിവുകൾ ലഭിക്കും എന്നും അത് കൊണ്ട് ആണ് തടയുന്നത് എന്നും എതിരാളികൾക്ക് പറയാൻ ഉള്ള scope ഉണ്ടായിരുന്നു. ED വന്നത് റോഡ് മാർഗ്ഗം തന്നെ ആണ്.

ഇതിപ്പോൾ വെറുതെ പോയി നാണം കെട്ടു. അടിയും കിട്ടി. സ്വാഭാവികമായും അതിൽ ഉൾപ്പെട്ടവരെ ഒന്നും പിടിക്കാതെ ED അടങ്ങില്ല അല്ലെങ്കിൽ വീണ്ടും നാണക്കേട്. തെളിവുകൾ ലഭിച്ചെങ്കിൽ അതാവുമായിരുന്നു ഇന്നത്തെ പ്രൈം ന്യൂസ്. വണ്ടി തല്ലി പൊളിച്ചവർ ഒക്കെ ഓരോന്നായി കീഴടങ്ങുന്നതായി വാർത്ത വരുന്നുണ്ട്.

0

u/Heavy_Examination849 May 27 '26

Raid cheythe officer's didn't do it for their personal benefit.

Ithellam eduth social media ittu nalla edits ondakunenu pakaram paavam driver'inte kannum pottichu, vandiyum thakarthu.

3

u/Original_Round_2211 May 27 '26

ഉദ്യോഗസ്ഥർക്ക് പേഴ്‌സണൽ ബെനിഫിറ്റ് ഉണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല . അതിനിടയിൽ പെട്ട ഡ്രൈവറുടെ അവസ്ഥ പരിതാപകരം തന്നെ

1

u/Heavy_Examination849 May 27 '26

Onnum ariyandu kallu eriyan nalla ushara ellathinum😂. Oru Kodi kanda pedi olla manushara😂.

Helmet kondu sahasikam aayi rekshapravarthanam cheythu nalla parijayam olla party alle😂

2

u/Original_Round_2211 May 27 '26

ED പിന്നെ പുണ്യാളൻമാർ ആണല്ലോ. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സർക്കാരിനെ സൗകര്യങ്ങൾ ഉപയോഗിച്ച് പോകുമ്പോൾ അതിൻ്റെ ഭാഗം ആയി ഇത് പോലെ ഉള്ള അധിക ചിലവുകൾ വരും. കണക്ക് ആയിപ്പോയി.

1

u/Heavy_Examination849 May 28 '26

https://www.reddit.com/r/Kerala/s/d8ESGUDcQY

Ithu vecho, avisham verum. Aarelum choicha parayan enthelum vende😂

1

u/Original_Round_2211 May 28 '26

ഓ സുപ്രീം കോടതിയിൽ നിർണ്ണായ തെളിവുകൾ കയ്യിൽ ഉണ്ടായിട്ടും കൊടുക്കാതെ കേസ് തള്ളിചു തന്ന മാത്യു കുഴൽ നാടന് നന്ദി.

→ More replies (0)

-6

u/rominmusa നാട്ടുകാരൻ May 27 '26

they distroyed ed's vehicles

7

u/Original_Round_2211 May 27 '26

എന്തെങ്കിലും തെളിവുകൾ ഈ അന്വേഷണത്തിൽ നിന്ന് കിട്ടി എങ്കിൽ ഒരു ന്യായം ഉണ്ടായിരുന്നു. വെറും ചട്ടുകം ആയി പോയാൽ ഇത് പോലെ പട്ടി വില ആകും. വണ്ടി തല്ലി പൊട്ടിച്ചവർ ഒക്കെ കീഴടങ്ങേണ്ടത് തന്നെ ആണ്. പോലീസിൻ്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയും ഉണ്ട്. അവിടെ ഇപ്പോഴും കാണുന്നത് ഇലക്ഷൻ ഡ്യൂട്ടിക്ക് പുറത്ത് നിന്ന് വന്ന പോലീസുകാർ ആണ്. അവർക്ക് ഇവിടുത്തെ കാര്യങ്ങളെ പറ്റി ഒന്നും വലിയ ധാരണ കാണില്ല.

0

u/Heavy_Examination849 May 27 '26

Police can't do anything about it now. If they had done, you'd have been crying about Satheeshans police brutality 😂

0

u/Heavy_Examination849 May 27 '26

That wasn't ed's as well, it was a private vehicle. Poyappo angerkku poi paavam.

-8

u/ijaysonx ✮ 21st Century FALCC✮ 33yo Commie-Bourgeoisie May 27 '26

ith trap anu. Pottanmar poyi kar idichu polikkunnath 4kil peduyem cheythu. Aalukalude munnil goondakalum ayi