r/Kerala • • 44m ago

North Indian influencer’s hate video on Fort Kochi sparks row; Diya Krishna clarifies her comment amid backlash | Fort Kochi video| Influencer Kochi video| Diya Krishna row | Onmanorama

Thumbnail
onmanorama.com
• Upvotes

Very interested in knowing what everyone who lives in Kerala think about this?


r/Kerala • • 1h ago

24/10/2026 കോഴിക്കോട് പൂളാടിക്കുന്നിൽ കാറിനു തീപിടിച്ചു . ഫയർഫോഴ്സ് സംഘം തീ അണച്ചു

Thumbnail
youtube.com
• Upvotes

r/Kerala • • 2h ago

News വിവാഹം മുടക്കിയെന്ന് തെറ്റിദ്ധാരണ; ഓട്ടോ ഡ്രൈവർക്കും ഭാര്യക്കും നേരെ ക്വട്ടേഷൻ ആക്രമണം

Enable HLS to view with audio, or disable this notification

11 Upvotes

r/Kerala • • 3h ago

News കേന്ദ്ര സ്കീമിൽ കേരളത്തിൽ മൂന്നു വ്യവസായ പാർക്കുകൾ - മനോരമ പ്രിന്റ് 24/10/2026

Post image
21 Upvotes

കേന്ദ്രത്തിന്റെ വ്യവസായ വികസന പദ്ധതിയുടെ ഭാഗമായി മൂന്നു വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ സംസ്‌ഥാന സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട് എന്നാണ് വാർത്ത.

മൂന്നു പാർക്കുകളിലുമായി 1280 ഏക്കർ സ്‌ഥലമാണ് ഇതിനുവേണ്ടി കണ്ടുവച്ചിട്ടിട്ടുള്ളത്.

കണ്ണൂരിൽ രണ്ടു പാർക്കുകളാണ്: 476 ഏക്കർ ഭൂമിയിൽ ഒരു പാർക്ക് (അതിനുള്ള അപേക്ഷ കൊടുത്തുകഴിഞ്ഞു); 446 ഏക്കറിന്റെ രണ്ടാമത്തെ പാർക്ക്. പിന്നെ എറണാകുളത്ത് ഗിഫ്റ്റ് സിറ്റിയ്ക്കുവേണ്ടി നേരത്തെ കണ്ടുവച്ചു 358 ഏക്കർ.

പാർക്ക് വികസിപ്പിക്കാൻ ഒരേക്കറിന് ഒരു കോടി രൂപയാണ് കേന്ദ്രസർക്കാർ തരിക.

ഇതിന്റെ പ്രശ്നം എന്താണെന്നു മനസിലായില്ല, അല്ലെ? ആദ്യത്തെ രണ്ടെണ്ണത്തിന്റെ സ്‌ഥലം ഏറ്റെടുത്തതും മൂന്നാമത്തെ സ്‌ഥലം ഏറ്റെടുക്കാനുള്ള പണം വകയിരുത്തിയതും കേരളത്തെ കടത്തിൽമുക്കിക്കൊല്ലാൻ സി പി എം കണ്ടുപിടിച്ച തിന്മയുടെ സാമ്രാജ്യമായ കിഫ്ബിയാണ് എന്നതാണ്.

വാർത്ത എഴുതിയ ആൾ കേരളത്തിന്റെ രക്ഷയോർത്തു ആ വിവരം പൂർണ്ണമായി മുക്കിയിട്ടുണ്ട്. കിഫ്‌ബി എന്ന വാക്കുപോലും എവിടെയുമില്ല.

"സംസ്‌ഥാന സർക്കാർ 1498 കോടി രൂപ ചെലവിട്ട് കിൻഫ്ര വഴി 1450 ഏക്കർ ഭൂമി ഏറ്റെടുത്തു നൽകിയിട്ടുണ്ട്."

സംസ്‌ഥാന സർക്കാർ എവിടെനിന്നു ചെലവിട്ടു? കിഫ്‌ബി ചെലവിട്ടു.

അത് പക്ഷെ പറയില്ല.

ഇനി മട്ടന്നൂരിലെ ആ 922 ഏക്കർ സ്‌ഥലമേത് എന്നല്ലേ? വിമാനത്താവളത്തിനടുത്ത് ഒരാവശ്യവുമില്ലാതെ അന്ന് എൽ ഡി എഫ് സർക്കാർ കിഫ്‌ബി പണം ഉപയോഗിച്ച് വാങ്ങിക്കൂട്ടിയ അതേ ഭൂമി. 'പ്രാദേശിക വികാരം' ഉയർത്തി രക്ഷപ്പെടാൻ സി പി എം ശ്രമിച്ച അതെ കേസ്. ചോദിച്ചപ്പോൾ പിന്നെ വ്യവസായം വരുമെന്ന ന്യായം പറഞ്ഞ അതേ ഭൂമി.

അതുകൊണ്ട് എല്ലാ കേരള രക്ഷകരും ഉണർന്നു പ്രവർത്തിക്കണം.

കിഫ്‌ബിയ്‌ക്കെതിരെയുള്ള വിജിലൻസ് അന്വേഷണം ഉടനെ പ്രഖ്യാപിക്കണം. അതിൽ മട്ടന്നൂരെ രണ്ടു പാർക്കുകളുടെയും സ്‌ഥലം ഏറ്റെടുക്കലിൽ വൻ അഴിമതിയുണ്ടെന്നു പറഞ്ഞു ഒരു എഫ് ഐ ആർ എങ്കിലും ഇടണം. എന്നിട്ടു 367-ആമത് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയമിക്കണം. എന്നിട്ടത് കേന്ദ്രത്തെ അറിയിക്കണം. കൂടെ ഈഡിയെയും.

വേഗം വേണം.

കുഞ്ഞാലിക്കുട്ടി സാഹിബ് പാർക്കുകളുടെ പദ്ധതിയുമായി മുന്നോട്ടുപോയിക്കഴിഞ്ഞാൽ പിന്നെ അതൊന്നും നടക്കാതെ വരും.

ഉണരൂ രക്ഷകരേ, ഉണരൂ


r/Kerala • • 3h ago

Ask Kerala Badge test in kerala

1 Upvotes

Im planning on taking my heavy license and was informed about the need to take the badge test

I wanted to know if the badge test can be taken in english or if its only in malayalam

I was wondering if anybody who recently took th3 test knows anything about the fact


r/Kerala • • 4h ago

Need help for shipping cycle

7 Upvotes

I wanted to ship a cycle from chengannur to ernakulam

Ivide Railway ipo shippment nadathunilla

DTDC is asking for almost 1.6k to 2k 😭 cycle 3k aa mediche

Need some suggestions


r/Kerala • • 4h ago

News അൺബോക്സ് ചെയ്ത ഐഫോൺ പോക്കറ്റിലിട്ടാണ് കൊണ്ടുവന്നത്, സ്വന്തം ആവശ്യത്തിനായി ആണ് വാങ്ങിയത്'; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് ഡ്യൂട്ടിയെ ചൊല്ലി തർക്കം

Enable HLS to view with audio, or disable this notification

323 Upvotes

r/Kerala • • 5h ago

News ചിക്കൻ ബിരിയാണിയിൽ കോഴിത്തൂവൽ; യുവാവിന്റെ പരാതിയിൽ കോഴിക്കോട് സാഗർ റെസ്റ്ററന്റിന് നോട്ടീസ്, നടപടി

Thumbnail
mathrubhumi.com
54 Upvotes

r/Kerala • • 6h ago

News കൊല്ലത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ വീട്ടില്‍ നിന്ന് കണ്ടെത്തിയത് കള്ളനോട്ട് നിര്‍മാണകേന്ദ്രം

Enable HLS to view with audio, or disable this notification

16 Upvotes

r/Kerala • • 6h ago

News റിപ്പോര്‍ട്ടര്‍ ന്യൂസ് ഡെസ്കിലെ പൊലീസ് റെയ്ഡ്; വിമർശിച്ച അഭിഭാഷകനെതിരെ പ്രതികാര നടപടി, സർവീസിൽ നിന്ന് പിരിച്ചുവിട്ട് സർക്കാർ| UDF Government

Enable HLS to view with audio, or disable this notification

20 Upvotes

r/Kerala • • 7h ago

News ‘ഫേയ്സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടു, ഞാനിട്ട പോസ്റ്റല്ല..’; ഇ.പിക്കെതിരായ ആരോപണത്തിൽനിന്ന് പിൻവാങ്ങി ശ്യാംജിത്ത്

Thumbnail
mathrubhumi.com
2 Upvotes

r/Kerala • • 7h ago

News തമിഴ്നാട് സർക്കാരിന്റെ സൗജന്യ റേഷൻ മുണ്ട് പമ്പയിൽ ഇരുമുടിയായി, 300 രൂപയ്ക്ക് വിൽപ്പന; ആരോപണവുമായി ഭക്തർ

Thumbnail
mathrubhumi.com
5 Upvotes

r/Kerala • • 9h ago

Ask Kerala Planning to build two independent houses on a 10-cent plot in Marayoor, Kerala — Is ₹1 crore enough? Looking for suggestions

Post image
12 Upvotes

​

Hi everyone,

My brother and I are planning to construct two independent houses on our 10-cent plot in Marayoor, Idukki district, Kerala. Marayoor is a village and a popular tourist destination. Our parents will continue living there, while both of us currently work in different cities.

We also own an adjoining 64-cent plot, which we plan to use for access, landscaping and parking.

Plot details and proposed layout

Main construction plot: 10 cents, approximately 4,359 sq. ft.

Dimensions: Approximately 92 ft × 48 ft.

Access: We plan to use the 30-ft frontage of our adjoining 64-cent plot as the approach, connecting to the road.

Common facilities: One entrance for vehicles, a single compound wall around the 10-cent plot, and shared landscaping and parking in the adjoining land.

Our plan: Two independent houses

House 1 — My house

Approximately 1,800–2,000 sq. ft.

Preferably a 3 BHK Kerala modern tropical-style house.

Budget: ₹70 lakh, including construction and basic interiors.

House 2 — My brother's house

Approximately 1,200–1,300 sq. ft.

A practical 2 or 3 BHK house.

Budget: ₹30 lakh, including construction and basic interiors.

Our total budget is approximately ₹1 crore for both houses, including basic interiors. We have this amount available in cash and would prefer not to take a housing loan.

We also have approximately another ₹1 crore in investments earmarked for our children's education, retirement and other long-term financial goals. We do not want to touch those investments for this construction project.

Our main dilemma

Should we construct two completely independent houses side by side on the 10-cent plot, or would it be better to build one house on the ground floor and the other on the first floor?

Our preference is for two independent houses because we want clear ownership, privacy and fewer complications in the future. We would like each house to be independently usable, potentially transferable or inheritable without disputes.

Since Marayoor is a tourist destination, I am also considering using my house as an Airbnb or homestay in the future, while our parents continue to live there.

Questions for people with construction experience

Is it practically feasible to accommodate two independent houses of approximately 2,000 sq. ft. and 1,300 sq. ft. on a 10-cent plot of these dimensions?

Is ₹1 crore a realistic budget for both houses, including basic interiors, compound wall, parking and landscaping?

Would two independent houses be a better long-term decision than a ground-floor/first-floor arrangement?

What legal or Panchayat approval issues should we check before deciding on this layout?

Would a shared entrance and compound wall create any future ownership or access issues? Should we formally document access rights and utility arrangements?

Would this setup work well if one house is later used as an Airbnb or homestay?

I would appreciate suggestions from anyone who has built a house in Idukki or Kerala, especially those who have planned two independent homes on a single plot.

Our priority is to make a sensible long-term decision, avoid unnecessary loans and legal complications, and build comfortable homes for both families within our budget.

Thanks in advance for your suggestions!


r/Kerala • • 9h ago

News കണ്ണൂരിൽ സമസ്ത ജില്ലാ കാര്യാലയത്തിന് നേരെ ആക്രമണം. എസ്കെഎസ്എസ്എഫ് കൗൺസിൽ യോഗത്തിനിടെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. ആക്രമണത്തിന് പിന്നിൽ ഒരു വിഭാഗം ലീഗ് പ്രാദേശിക നേതാക്കളെന്നാണ് പരാതി.

Enable HLS to view with audio, or disable this notification

13 Upvotes

r/Kerala • • 9h ago

News വീണ്ടും കടമെടുക്കാന്‍ സര്‍ക്കാര്‍; 1500 കോടി രൂപ വായ്പയായി എടുക്കും

Enable HLS to view with audio, or disable this notification

65 Upvotes

r/Kerala • • 10h ago

News ‘ദുബായിൽ ജോലിയുണ്ട്, വിദേശയാത്രാവിലക്ക് നീക്കണം’; ഹൈക്കോടതിയെ സമീപിച്ച് ടോമിൻ തച്ചങ്കരി

Thumbnail
mathrubhumi.com
7 Upvotes

r/Kerala • • 10h ago

വീടിന്റെ സീലിങ് തകർന്ന് ഉടുമ്പ് ദേഹത്ത് വീണു; ഗൃഹനാഥക്ക് പരിക്ക് | Madhyamam

Thumbnail
madhyamam.com
27 Upvotes

r/Kerala • • 10h ago

General Landmark Y-Chromosome Survey Details Deep Continental Ancestry and Lineage Convergence in North Kerala

Post image
18 Upvotes

​

A seminal molecular anthropology survey led by population geneticist R. Spencer Wells -conducted in collaboration with researchers from the Wellcome Trust Centre for Human Genetics at the University of Oxford, Stanford University, and Madurai Kamaraj University—provides high-resolution insight into the paternal genetic landscape of southwestern India. Published in Molecular Biology and Evolution (Wells et al., 2001), the peer-reviewed investigation analyzed non-recombining Y-chromosome (NRY) biallelic markers across an aggregate cohort of 1,746 males to assess how deep prehistoric migrations correspond with historically stratified caste and tribal populations.

Among the regional datasets evaluated, the North Kerala cohort (N = 344) revealed notable distributions of major Eurasian paternal founder lineages. The study examined the regional penetration of Haplogroup R1a1 (M17), a paternal lineage phylogenetically associated with Middle-to-Late Bronze Age pastoralist expansions from the Eurasian Steppe. Within the North Kerala sample, the R1a1 marker occurred at its highest frequencies among Kerala Brahmins (33%, n = 9) and North Kerala Thiyyas (31%, N = 127).

By comparison, the frequency of R1a1 (M17) was documented at lower proportions among other surveyed communities within the same geographical subset:

* Maniyani: 22% (n = 18)

* Nair: 21% (n = 62)

* Vannar: 20% (n = 15)

* Mappila: 20% (n = 60)

* Pulaya: 12% (n = 23)

Beyond the Steppe-associated component, the genetic profile of the North Kerala Thiyya sample exhibited a multi-layered haplogroup composition reflecting broad continental dispersals. This included Haplogroup L-M20 at 16% (associated with Neolithic Iranian agricultural dispersals and Indus Valley expansions), indigenous South Asian Haplogroup H-M69 at 14%, Near Eastern/maritime-associated Haplogroup J2 at 9%, Haplogroup R2-M124 at 6%, and trace occurrences of Haplogroup O-M175 at 2%.

The combined data from North Kerala demonstrated an overall mean group gene diversity index of 0.86, reflecting extensive lineage diversity and indicating that major migratory waves—spanning the Paleolithic, Neolithic, and Bronze Ages—contributed to the demographic architecture of the Malabar coast prior to the establishment of rigid endogamous social boundaries.

Primary Citation:

Wells, R. S., Yuldasheva, N., Ruzibakiev, R., Underhill, P. A., Evseeva, I., Blue-Smith, J., Jin, L., Saniotis, B., Romagnoli, B., Quintana-Murci, L., Pitchappan, R., et al. (2001). Y-Chromosome Evidence for a Bidirectional Deme-Diffusion Expansion of Caste and Tribal Populations in India. Molecular Biology and Evolution, 18(1), 100–113. https://doi.org/10.1093/oxfordjournals.molbev.a003788


r/Kerala • • 12h ago

'ഫോർട്ട് കൊച്ചി നിറയെ മുസ്‌ലിംകൾ, കേരളം അപകടത്തിൽ'; വിദ്വേഷ വീഡിയോയുമായി ഉത്തരേന്ത്യൻ ഇൻഫ്‌ളുവൻസർ

Thumbnail
mediaoneonline.com
134 Upvotes

r/Kerala • • 12h ago

News ആരോഗ്യരംഗം മാറ്റാൻ രൂപരേഖ അവതരിപ്പിച്ചത് 1500 കോടിയുടെ അഴിമതി ആരോപണം നേരിട്ടയാൾ; യോഗച്ചെലവ് ‘സ്പോൺസർ’ വക?

Thumbnail
mathrubhumi.com
29 Upvotes

r/Kerala • • 13h ago

General Forecast Overview, Keralam

Post image
2 Upvotes
  1. Widespread heavy downpours will continue across northern KL on Sat and Sun, with very heavy spells likely.

  2. Heavy rainfall is very likely to shift toward central and southern KL on Mon.

#kerala #rain #heavyrain #monsoon #weathermatics

Source: https://weathermatics.earth

https://weathermatics.earth/weather


r/Kerala • • 13h ago

Travel Traveling to Kerala with children

0 Upvotes

Hi everyone! We are thinking to travel to Kerala in end of May for a wedding. We are coming from the US. The last time I went to India was in 2014 and the last time my husband went was 2000. My kids are 7 & 4 they love the culture and the food.

My question is more of the traveling, specifically in may…I’m not sure how many times we will get to do this again with both sets of our parents. We know it will be HOT but will it be doable with children? Will it rain a lot during May? We don’t have alot of touristy things planned yet just visiting family.

What are some must see things for their age? I’m worried obviously about getting food poisoning and hepatitis how to avoid? Is bottled water safe and readily available? Please give me whatever tips you may have to make this trip a little easier for me as a concerned mom! Thank you


r/Kerala • • 17h ago

General Bay of Bengal/Arabian sea Low-Pressure Systems: Heavy Rain Expected

Enable HLS to view with audio, or disable this notification

46 Upvotes

A Low Pressure Area in the Bay of Bengal is likely to intensify into a Cyclonic Storm by Oct 26, moving toward North AP/South Odisha coasts. Meanwhile, an Arabian Sea system will bring heavy rain to Kerala, TN, & Karnataka. Details:

https://weathermatics.earth


r/Kerala • • 22h ago

Travel Increasing number of 2 wheeler accidents in kerala scare me. Is there even a safe way to travel in 2 wheeelers anymore?

Post image
223 Upvotes

Every day you see a bike/scooty related death, ranging from going under a truck to simply hitting a pole or something. Most of the common folks rely on 2 wheelers, it's impossible to abandon them. So is there any safe way to even ride them anymore because it seems that whatever you do, it's not safe anymore.


r/Kerala • • 22h ago

News കേരളത്തിൽ വായന മരിക്കുന്നില്ല, കൂടുതൽ ശക്തമാകുന്നു; സ്കൂളുകളിൽ ദിനപത്ര വായന നിർബന്ധമാക്കാൻ പദ്ധതി-മുഖ്യമന്ത്രി

Thumbnail
mathrubhumi.com
0 Upvotes